ഏഷ്യാകപ്പ് ക്രിക്കറ്റ് മൽസരത്തിൽ മാച്ച് റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് പറഞ്ഞ പാകിസ്ഥാൻ യുഎഇയുമായുള്ള ഇന്നത്തെ മൽസരം ബഹിഷ്കരിക്കുമെന്ന് പറഞ്ഞെങ്കിലും ടീം ഈ തീരുമാനത്തിൽ നിന്ന് പിൻമാറി സ്റ്റേഡിയത്തിലെത്തി
Browsing: Asia cup 2025
ഏഷ്യാകപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിന് ആതിഥേയരായ യുഎഇ ഇന്ന് പാകിസ്ഥാനെ നേരിടും.
മലയാളി യുവതാരം അലിഷാൻ ഷറഫുവിന്റെയും ക്യാപ്റ്റൻ മുഹമ്മദ് വസീമിന്റെയും അർദ്ധ സെഞ്ച്വറി കരുത്തിൽ ആതിഥേരായ യുഎഇയ്ക്ക് ഏഷ്യാകപ്പിലെ ആദ്യ ജയം
ഏഷ്യ കപ്പിൽ ഇന്ന് രണ്ടു മത്സരങ്ങൾ അരങ്ങേറും
ഏഷ്യാ കപ്പിൽ പാകിസ്ഥാനെ 7 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ആധിപത്യം പുലർത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു.
ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും പ്രതിഷേധങ്ങളും ഉയരുമ്പോഴും, ഞായറാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന ഈ വാശിയേറിയ പോര് ടെലിവിഷൻ പ്രേക്ഷകരെ ആകർഷിക്കുമെന്നുറപ്പാണ്
ഏഷ്യകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ബംഗ്ലാദേശിന് ഏഴു വിക്കറ്റിന്റെ ജയം.
– യുഎഇയിൽ വച്ച് നടക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന നിയമഭ്യർത്ഥികളുടെ ഹർജി സുപ്രീം കോടതി തള്ളി
ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് യുഎഇ ക്കെതിരെ വമ്പൻ വിജയം.
ഏഷ്യാ കപ്പ് 2025-ലെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഇന്ത്യ ഇന്ന് യുഎഇയുമായി ഏറ്റുമുട്ടും


