Browsing: Asia Cup 2025 Final

ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ഓഫീസിലെത്തി ഏഷ്യ കപ്പ് കിരീടം ഏറ്റുവാങ്ങണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്സിൻ നഖ്‌വി ആവശ്യപ്പെട്ടു

ഏഷ്യാ കപ്പ് 2025 ഫൈനലിൽ പാകിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഒൻപതാം തവണ കിരീടം നേടി.