ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ വീട്ടുടമ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കോഴിക്കോട് സ്വദേശി അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Monday, October 13
Breaking:
- കേവ്സ് ബഹിരാകാശ പരിശീലനം പൂർത്തിയാക്കി യുഎഇ യാത്രികൻ മുഹമ്മദ് അൽ മുല്ല
- ഗാസയിലെ സമാധാനം മേഖലക്ക് സുവര്‍ണ കാലം നല്‍കുമെന്ന് ട്രംപ്
- റിയാദിൽ കണ്ണൂരിന്റെ രുചിയും സ്വരവും നിറഞ്ഞു; കണ്ണൂർ ഫെസ്റ്റ് 2025 ആഘോഷമായി
- രണ്ട് വർഷങ്ങൾക്ക് ശേഷം യുഎഇയിൽ അറേബ്യൻ ലിങ്ക്സിന്റെ സാന്നിധ്യം
- സാമ്പത്തികശാസ്ത്ര നൊബേൽ 2025: ജോയൽ മൊകീർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൊവീറ്റ് എന്നിവർക്ക് പുരസ്കാരം