Browsing: Ashokan

ഷാർജ: ഷാർജയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ പെരുംകുളം സ്വദേശി അശോകൻ(61) ആണ് മരിച്ചത്. ദുബായിലെ ബിൽഡിങ് കമ്പനിയിൽ സുരക്ഷാ ജീവനക്കാരനായിരുന്നു. ഭാര്യ: അമ്പിളി,…