സൗദിയിൽ വാഹനാപകടത്തിൽ കായംകുളം സ്വദേശിയും സൗദി പൗരനും മരിച്ചു Saudi Arabia 23/02/2025By ദ മലയാളം ന്യൂസ് ദമാം- ഹൂഫൂഫിന് സമീപം ഫദീല റോഡിലുണ്ടായ വാഹനങ്ങൾ കൂട്ടിയിടിച്ച് കായംകുളം സ്വദേശിയും സൗദി പൗരനും മരിച്ചു. കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാരുകുഞ്ഞ് -ആമിന ദമ്പതികളുടെ മകൻ…