മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആറി മമ്മു (71) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അവൻ, ആര്യാടൻ മുഹമ്മദിന്റെ വലംകൈയായി എപ്പോഴും ഒപ്പമുണ്ടായിരുന്നു. ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ദിനത്തിലാണ് മമ്മുവിന്റെ വിയോഗം.
Monday, June 23
Breaking:
- ഇറാൻ നടത്തിയത് പ്രതീകാത്മക ആക്രമണം, ഖത്തർ സഹോദര രാജ്യമെന്നും വിശദീകരണം
- കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചു
- പ്രവാസികൾ ആശങ്കപ്പെടരുത്, വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുത്, യുദ്ധഭീതി വേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം
- ഭീഷണി ഖത്തറിനും ജനങ്ങൾക്കും നേരെയല്ല; അറബ് രാഷ്ട്രങ്ങൾ യുഎസ് താവളങ്ങൾ അടക്കണം – ഇറാൻ
- ഗൾഫിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം, ഖത്തറിൽ പതിച്ചത് ആറ് മിസൈലുകൾ, ബഹ്റൈനിലും കുവൈത്തിലും സൈറണുകൾ മുഴങ്ങി