അൽകോബാറിൽനിന്നെത്തിയ മലയാളി യുവാവ് ബഹ്റൈനിൽ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു Latest Bahrain 29/06/2024By ദ മലയാളം ന്യൂസ് മനാമ- സൗദിയിലെ ദമാമിലെ അൽകോബാറിൽനിന്ന് ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ യുവാവ് സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു. നവോദയ കോബാർ ഏരിയ അക്രബിയ യൂണിറ്റ് അംഗം ആലപ്പുഴ കൊമ്മാടി സ്വദേശിയുമായ…