Browsing: Arrested

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയതായി റിപ്പോർട്ട്. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും, സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്

തലസ്ഥാന നഗരിയിൽ കാറുകളിൽ കവർച്ച നടത്തിയ യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിർത്തിവച്ച കാറുകളുടെ ഡോറുകൾ തുറക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനിൽനിന്ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതി പൊലീസിന്റെ പിടിയിലായി. ഇവരെ സ്വീകരിക്കാനെത്തിയ 3 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്

മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി തട്ടിയെടുത്ത മലയാളികളായ കവര്‍ച്ചാ സംഘം പിടിയില്‍

സീബിലെ വിലായത്ത് സിറ്റിയിലെ റുസൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയില്‍ നിന്ന് വൈദ്യുതി കമ്പികള്‍ മോഷ്ടിച്ച കേസില്‍ പാകിസ്താന്‍ പൗരന്മാര്‍ പിടിയില്‍

ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ പലതവണയായി വെണ്മണി സ്വദേശിയുടെ കൈയ്യില്‍ നിന്ന് 1.3 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍

മെക്സികോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് സംഘമായ സിനലോവ കാർട്ടലിൻറെ തലവനായിരുന്ന “​എൽ ചാപോ” എന്ന് അറിയപ്പെടുന്ന ജോക്വിൻ ഗുസ്മാൻ ലോറയുടെ മകളുടെ മുത്തശ്ശിയാണ് ഫ്രിഡ മുനസ്. അമേരിക്കൻ പൗരയായ ഫ്രിഡ മുനസിനെ വിവാ​ഹം ചെയ്ത് അമേരിക്കയിൽ സ്ഥിര താമസത്തിനായി ചാവെസ് 2024 ഏപ്രിൽ 2 ന് സമർപ്പിച്ച അപേക്ഷയിലെ മൊഴികളത്രയും കള്ളമായിരുന്നു

യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ബംഗ്ലാദേശുകാരനെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അല്‍ബാഹ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന സഹീറുല്‍ ഇസ്‌ലാം ആണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി പൊതസുരക്ഷാ വകുപ്പ് അറിയിച്ചു.

നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പത്താം വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഹജിന്റെ പേരിൽ തട്ടിപ്പുകൾ നടത്തിയ അഞ്ചു പ്രവാസികൾ അടങ്ങിയ രണ്ടു സംഘങ്ങളെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വനിത അടക്കം രണ്ടു ഈജിപ്തുകാരും മൂന്നു ഇന്തോനേഷ്യക്കാരുമാണ് അറസ്റ്റിലായത്.