ബെൽഗാമിൽ നിന്ന് അക്കേഷ്യ മരങ്ങൾ കയറ്റിക്കൊണ്ടുവരികയായിരുന്ന കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ സ്വദേശി അർജുനും (32) ലോറിയും അടക്കമാണ് പുഴയിൽ അപ്രത്യക്ഷനായിരുന്നത്.മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു
Browsing: arjun’s rescue
ഷിരൂർ: കർണാടകയിലെ ഷിരൂർ ഗംഗാവലിപ്പുഴയിൽ നിന്ന് അർജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളിൽ കൂടുതൽ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിക്കകത്ത് നിന്ന് ഇവ പൂർണമായും ശേഖരിച്ച് ഡി.എൻ.എ ടെസ്റ്റിന്…
അങ്കോള: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജു(30)ന്റെ ട്രക്ക് ഗംഗാവലിപ്പുഴയിൽ സ്ഥിരീകരിച്ചതിന് പിന്നാലെ ജി.പി.എസ് വിവരങ്ങളും പുറത്ത്.അർജുന്റെ ലോറിയുടെ ജി.പി.എസ് ലൊക്കേഷനുമായി…
അങ്കോല: കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിൽ നിർണായകമായ കണ്ടെത്തൽ. ഒരു ട്രക്ക് വെള്ളത്തിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ…