അന്താരാഷ്ട്ര നിയമത്തിന്റെ ഇരട്ടത്താപ്പ് ഇസ്രായിലിന് വളം വെക്കുന്നതായി ഇറാൻ പ്രസിഡന്റ് Qatar 15/09/2025By ദ മലയാളം ന്യൂസ് അന്താരാഷ്ട്ര നിയമങ്ങളുടെ ഇരട്ടത്താപ്പ് ഇസ്രായിലിനെ ആക്രമണങ്ങൾ തുടരാൻ അനുവദിക്കുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആരോപിച്ചു.
വംശീയ ഭീകര നയങ്ങൾ പിന്തുടരുന്ന തീവ്രവാദികളുടെ സർക്കാർ; ഇസ്രായിലിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ Qatar Top News 15/09/2025By ദ മലയാളം ന്യൂസ് ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇസ്രായിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
ഇസ്രായിനെതിരെ നിലപാട് സ്വീകരിക്കാന്‍ അറബ്-ഇസ്‌ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍; യുഎന്‍ സെക്രട്ടറിക്ക് വിശദീകരണം നല്കി ഖത്തര്‍ Qatar Gulf Latest 11/09/2025By അശ്റഫ് തൂണേരി സന്ദേശം ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് കൈമാറിയത്