വിളിക്കുന്നത് വിജിലൻസിൽ നിന്ന്, വിജിലന്റായി എം.എൽ.എ അനൂപ് ജേക്കബ് Crime Edits Picks Kerala 02/06/2025By ദ മലയാളം ന്യൂസ് എം.എൽ.എ അനൂപ് ജേക്കബിൽ നിന്നും പണം തട്ടാൻ ശ്രമിച്ച് സൈബർ കുറ്റവാളികൾ. പണം ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലോടെയാണ് അനൂപ് ജേക്കബിനെ സൈബർ കുറ്റവാളികൾ വിളിക്കുന്നത്