വീണ്ടും ലാസ്റ്റ് ഓവര്‍ ത്രില്ലര്‍; രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് ഒരു റണ്‍ ജയം Cricket Latest 04/05/2025By Sports Desk കൊല്‍ക്കത്ത: തുടര്‍ച്ചയായി രണ്ടാം ദിവസവും ലാസ്റ്റ് ഓവര്‍ ത്രില്ലര്‍. ഇന്നലെ ചെന്നൈയ്‌ക്കെതിരെ ബംഗളൂരു രണ്ടു റണ്‍സിനാണ് ജയം കണ്ടതെങ്കില്‍ ഇന്ന് കൊല്‍ക്കത്ത രാജസ്ഥാനെ തോല്‍പിച്ചത് വെറും ഒറ്റ…