സൗദി ദേശീയതല ഖുർആൻ പാരായണത്തിനും ഹിഫ്ള് മത്സരങ്ങൾക്കും ജിദ്ദയിൽ പ്രോജ്ജ്വല സമാപനം Saudi Arabia 20/11/2024By ദ മലയാളം ന്യൂസ് ജിദ്ദ: ഒരു വ്യാഴവട്ടക്കാലമായി ജിദ്ദയിൽ മതപഠനരംഗത്ത് പ്രവർത്തിക്കുന്ന അനസ് ബിൻ മാലിക് മദ്രസയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗദി ദേശീയതല ഖുർആൻ പാരായണം & ഹിഫ്ള് മത്സരങ്ങൾ സമാപിച്ചു.…