ഫോൺ തിരിച്ചു തന്നില്ലെങ്കിൽ തീർത്തുകളയും, അധ്യാപകർക്ക് നേരെ കൊലവിളി ഉയർത്തി പ്ലസ് വൺ വിദ്യാർഥി Latest Kerala 21/01/2025By ദ മലയാളം ന്യൂസ് പാലക്കാട്- ക്ലാസിൽ മൊബൈൽ ഫോണുമായെത്തിയ വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി ഉയർത്തി. മൊബൈൽ ഫോൺ പിടികൂടിയതിൽ പ്രകോപിതനായ പ്ലസ് വൺ വിദ്യാർഥിയാണ് കൊലവിളി ഉയർത്തിയത്. പാലക്കാട് ആനക്കര…