Browsing: Amnesty

ഇസ്രായിലും ഇറാനും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ, ജൂണ്‍ അവസാനം തെഹ്റാനിലെ എവിന്‍ ജയിലിനെതിരായ വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ നടത്തിയതായി സംശയിക്കുന്ന യുദ്ധക്കുറ്റം അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

ഗാസയില്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയുള്ള ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വഴിയുള്ള ഭക്ഷ്യസഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം 171 സര്‍ക്കാരിതര ചാരിറ്റി സംഘടനകള്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയുള്ള ഭക്ഷ്യസഹായ വിതരണ സംവിധാനം സാധാരണക്കാരുടെ മരണത്തിനും പരിക്കിനും ഇടയാക്കുന്നതായി ചാരിറ്റി സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. മെയ് അവസാനത്തോടെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം സഹായ വിതരണ കേന്ദ്രങ്ങള്‍ക്കു സമീപവും ഇസ്രായില്‍ സൈന്യം കാവല്‍ നില്‍ക്കുന്ന വഴികള്‍ക്കു സമീപവും ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 500 ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ മെഡിക്കല്‍ അധികൃതര്‍ പറയുന്നു.

ദുബായ്: യുഎഇ യിൽ അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളോ ശിക്ഷാനടപടികളോ ഇല്ലാതെ താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനും അവസരം നൽകുന്ന പൊതുമാപ്പ് പദ്ധതിഇന്ന് (ചൊവ്വാഴ്ച) അവസാനിക്കും. 2024…

ദുബായ്: യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം 31 ന് അവസാനിരിക്കെ വിസ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് തുടരുന്നവർക്ക് താമസം നിയമവിധേയമാക്കുന്നതിനോ പിഴയോ…

അബുദാബി: സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി വ്യാഴാഴ്ച അവസാനിക്കാനിരിക്കെ രണ്ട് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്…

അബുദാബി: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ രാജ്യം വിടുന്നവർക്കായി ഏകീകൃത നമ്പർ സൃഷ്ടിക്കുമെന്ന് യു എ ഇ അധികൃതർ. പൊതുമാപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള താൽക്കാലിക യു.ഐ.ഡി നമ്പറാണിത്.…

ദുബായ്: പൊതുമാപ്പ് പ്രയോജനപ്പെടുത്തി യു.എ.ഇ.യിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന അർഹരായവർക്ക് സൗജന്യമായി വിമാന ടിക്കറ്റ് നൽകുമെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. ഇന്ത്യൻ…

ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ അധികൃതർ ഇളവ് പ്രഖ്യാപിച്ചു. ഔട്ട്‌പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിലാണ് ഇളവ് വരുത്തിയത്.പൊതുമാപ്പ് കാലാവധി തീരുന്നതിനു…

ഷാർജ: യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ നാട്ടിലേക്കു മടങ്ങുന്ന താമസരേഖയില്ലാത്തവർക്ക് തിരിച്ചുവരാൻ വിലക്കില്ല. ഔട്ട്പാസിൽപ്പോകുന്നവർക്ക് യാത്രരേഖകൾ ശരിപ്പെടുത്തി നിയമാനുസൃതം വീണ്ടും അവർക്ക് യുഎഇ ലേക്ക് തിരിച്ച് വരാനുള്ള അവസരമണ്ടാകും.…

ദുബായ്: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി ജന്മ നാട്ടിലേക്ക് തിരിച്ച്പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ്പോർട്ട് ഉൾപ്പെടയുള്ള രേഖകളുടെ നടപടി ക്രമങ്ങൾക്ക് വേഗത ഉറപ്പ് വരുത്തണമെന്ന് ദുബായ് കെ.എം.സി.സി സംസ്ഥാന…