പ്രവാസികൾ ആധുനിക കേരള ശില്പികൾ- എം. എൻ കാരശ്ശേരി, ഇഖാമ നോവൽ പ്രകാശനം ചെയ്തു Kerala 10/12/2024By ദ മലയാളം ന്യൂസ് മുക്കം: ത്യാഗം നിറഞ്ഞ വഴികളിലൂടെ പായക്കപ്പലിലും പത്തേമാരികളിലും ലോഞ്ചുകളിലും കടൽ കടന്ന് മരുഭൂമിയിൽ വിയർപ്പ് ചിന്തി നേടിത്തന്നതാണ് കേരളീയ സമൂഹം ഇന്ന് അനുഭവിക്കുന്ന മെച്ചപ്പെട്ട ജീവിതമെന്നും അതിനാൽ…