കേന്ദ്ര ആഭ്യന്തര മന്ത്രിയും ഉയർന്ന ബിജെപി നേതാവുമായ അമിത് ഷാ കൊച്ചിയിൽ.
Browsing: Amit Shah
ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം
തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ പേര് നീക്കം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ജഗ്ദീപ് ധൻഖറിന്റെ വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നും, അദ്ദേഹം എവിടെയാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ധൻഖറിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് സിബൽ ആവശ്യപ്പെട്ടു.