പതിനേഴ് വർഷത്തെ പ്രവാസ ജീവിതത്തിന് വിട, അമീനുദ്ദീന് യാത്രയയപ്പ് നല്കി ഐ.സി.എഫ് Saudi Arabia 01/06/2024By ദ മലയാളം ന്യൂസ് ജിദ്ദ- പതിനേഴ് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന യു.പി.എസ് ജിദ്ദ ഓപ്പറേഷൻസ് മാനേജർ അമീനുദീന് ചെട്ടിപ്പടിക്ക് ഐ.സി.എഫ് മുഷ്‌രിഫ യൂണിറ്റ് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.…