ടി.വി സീരിയൽ തരാം അമൽ ജയ്സ്വാൾ റോഡപകടത്തിൽ മരിച്ചു India 18/01/2025By ദ മലയാളം ന്യൂസ് മുംബൈ: ടെലവിഷൻ സീരിയൽ താരം അമൻ ജയ്സ്വാൾ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ ജോഗേശ്വരി റോഡിലാണ് ട്രക്ക് മോട്ടോർ ബൈക്കിൽ ഇടിച്ചുകയറി അമൻ ജയ്സ്വാൾ മരിച്ചത്.…