യൂറോ ആഘോഷത്തിലെ വിവാദ ചാന്റുകള്‍; മൊറാട്ടയും റോഡ്രിയും കുറ്റക്കാര്‍ Football 23/07/2024By ദ മലയാളം ന്യൂസ് മാഡ്രിഡ്: സ്‌പെയിന്‍ താരങ്ങളായ അല്‍വാരോ മൊറാട്ട, റൊഡ്രി എന്നിവര്‍ക്കെതിരേ കുറ്റം ചുമത്തി യുവേഫ. യൂറോ വിജയാഘോഷത്തിന് ശേഷം നടത്തിയ വിവാദ ചാന്റിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ മൊറാട്ടയ്ക്കും സഹതാരം…