നാദാപുരം 16 വയസുകാരി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സമഗ്രമായ അന്യേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് അടക്കമുള്ള നിരവധി സംഘടനകൾ രംഗത്ത്
Browsing: Allegation
ഡ്രൈവറുമായി വിവാഹേതര ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത ഗതാഗത വകുപ്പിന്റെ നടപടി പിൻവലിച്ചു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ. എന്നാൽ, ഈ നടപടി വിവാദമായതിനെ തുടർന്ന് ഗതാഗത വകുപ്പ് സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കി. ഈ നടപടി കണ്ടക്ടറെയും കെഎസ്ആർടിസിയിലെ മറ്റ് വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു.
തിരുവനന്തപുരം – സംസ്ഥാനത്ത് വിവാദമായ ബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡി ജി പി ഷെയ്ഖ് ദര്‍വേശ്…