ഓപറേഷന് സിന്ദൂർ: എംപിമാരുടെ സര്വകക്ഷി സംഘം സൗദിയിലെത്തി Saudi Arabia India-Pakistan Latest 27/05/2025By ദ മലയാളം ന്യൂസ് ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാടും നയങ്ങളും വ്യക്തമാക്കാന് കേന്ദ്ര സര്ക്കാര് അയച്ച പാര്ലമെന്റ് അംഗങ്ങളുടെ സര്വകക്ഷി സംഘം സൗദിയിലെത്തി