ജിദ്ദയില്‍ നിയന്ത്രണം വിട്ട കാര്‍ ബാങ്ക് ശാഖയിലേക്ക് പാഞ്ഞുകയറി Saudi Arabia Accident Gulf 09/07/2026By ദ മലയാളം ന്യൂസ് ഉത്തര ജിദ്ദയിലെ അല്‍ബവാദി സൂഖില്‍ നിയന്ത്രണം വിട്ട കാര്‍ അല്‍ഇന്‍മാ ബാങ്ക് ശാഖയിലേക്ക് പാഞ്ഞുകയറി.