മദീന-അൽ ഖസീം റോഡിൽ ലോറി ബസ്സിലിടിച്ച് നാലു മരണം Saudi Arabia Latest 25/12/2024By ദ മലയാളം ന്യൂസ് മദീന – അല്ഖസീം, മദീന റോഡില് ലോറി ബസ്സിലിടിച്ച് നാലു പേര് മരിച്ചു. രണ്ടു പേര്ക്ക് പരിക്കേറ്റു. സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് പ്രവര്ത്തകരും രക്ഷാപ്രവര്ത്തനം നടത്തി…