Browsing: Al Ain

യു.​എ.​ഇ​യി​ലെ ഫൈ​സ​ൽ നാ​മ​ധാ​രി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഫൈ​സൽസ്’ ന്‍റെ വി​ന്‍റ​ർ ഫെ​സ്‌​റ്റ് സീ​സ​ൺ-6 സംഘടിപ്പിച്ചു. അ​ൽ​ഐ​നി​ലെ മ​ന്ന​ത്ത് റി​സോ​ർ​ട്ടിൽ നടന്ന പരിപാടികൾ രാ​വി​ലെ 11ന്​ ​ആ​രം​ഭി​ച്ച് രാ​ത്രി എ​ട്ടു മ​ണി​വ​രെ നീ​ണ്ടുനിന്നു

അൽ ഐൻ കുവൈത്താത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ 2000 കിലോഗ്രാം തൂക്കം വരുന്ന കേക്ക് മുറിച്ച് 54-ാം ഈദ് അൽ ഇത്തിഹാദ് ആഘോഷിച്ചു

അൽ ഐനിൽ ആറു വയസ്സുകാരനായ ബാലൻ വാട്ടർ ടാങ്കിൽ മുങ്ങി മരിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മരണപ്പെട്ടത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) മിഡിൽ ഈസ്റ്റിലെ ബാഡ്മിന്റൺ കേന്ദ്രമായി വളർന്നുവരികയാണ്. 2025-ൽ നടക്കുന്ന പ്രധാന ടൂർണമെന്റുകളും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളും പ്രാദേശികവും അന്താരാഷ്ട്രവുമായ താരങ്ങളുടെയും ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു

സമൂഹമാധ്യമങ്ങൾ വഴി സ്ത്രീയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയോട് 10,000 ദിർഹം(2,2700 രൂപ) നഷ്ടപരിഹാരമായി നൽകാൻ അൽ ഐൻ കോടതിയുടെ ഉത്തരവ്

അബുദാബി: അല്‍ ഐനിലെ പുതിയ വാണിജ്യ കേന്ദ്രമായ അല്‍ ഐന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ലുലു റീട്ടെയിലും അല്‍ ഫലാജ്…