Browsing: Akasha air

കോഴിക്കോട്-ജിദ്ദ റൂട്ടിലും വൈകാതെ സർവീസ് ഉണ്ടാകും. ദൽഹിയിലെ രണ്ടാമത്തെ എയർപോർട്ടായ ഗാസിയാബാദ് ഹിൻഡൺ എയർപോർട്ടിലേക്ക് ഓപ്പറേഷൻ വിപുലപ്പെടുത്തുമ്പോൾ കോഴിക്കോട് – ഡൽഹി സർവീസും ആരംഭിക്കും