കുറഞ്ഞ നിരക്കില്‍ ജിദ്ദയിലേക്ക് പറക്കാം; സൗദി മലയാളികള്‍ക്ക് ആശ്വാസമായി ആകാശ എയര്‍ ആരംഭിച്ചു Kerala Diaspora Latest Saudi Arabia 30/06/2025By ദ മലയാളം ന്യൂസ് ശനി, ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളിലാണ് ആകാശ സര്‍വീസുകള്‍ ലഭ്യമാവുക.