ഖമീസ് മുഷൈത്തിൽ മലയാളി യുവാവിനെ മർദ്ദിച്ച് നട്ടെല്ലിന് പരിക്കേൽപ്പിച്ച കോഴിക്കോട് സ്വദേശി നാട്ടിലേക്ക് കടന്നതായി പരാതി Saudi Arabia 11/10/2024By ദ മലയാളം ന്യൂസ് ഖമീസ്മുഷൈത്ത്- സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിൽ മലയാളി യുവാവിനെ മർദ്ദിച്ച് നട്ടെല്ലിന് ക്ഷതമേൽപ്പിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി നാട്ടിലേക്ക് കടന്നതായി പരാതി. കോഴിക്കോട് ഓമശ്ശേരി നടമൽപൊയിൽ സ്വദേശി…