Browsing: air navigation

ഖത്തര്‍ എയര്‍വെയ്‌സ് വിമാനവും ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനവും തലനാരിഴക്ക് കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു. ലണ്ടന്‍ നഗരത്തിനു മുകളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം