പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
Browsing: Air India express
പ്രവാസികൾക്കിടയിലും നാട്ടിലും ഉണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കിയ രണ്ട് സർവ്വീസുകൾ പുനരാരംഭിക്കും
എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഒരു ഖത്തർ റിയാലിന് 10 കിലോ അധിക ലഗേജ് കൊണ്ടുപോകാം
എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഒരു ദിർഹത്തിന് 10 കിലോ അധിക ലഗേജ് കൊണ്ടുപോകാൻ അവസരം
സാങ്കേതിക തകരാർ: എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം വൈകി
79ാംമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കിൽ വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്
ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (IX2745) യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ തുറന്നതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയതായി റിപ്പോര്‍ട്ട്.
മസ്കത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് ഐ എക്‌സ് 442 വിമാനത്തിൽ യുവതിക്ക് സുഖ പ്രസവം. വിമാനം, 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തത്
സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
ബഹ്‌റൈനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്


