ഈ വര്‍ഷം ആദ്യത്തെ ആറ് മാസങ്ങളില്‍ ദുബായ് പോലീസ് തടവുകാര്‍ക്ക് 65 ലക്ഷത്തിലേറെ ദിര്‍ഹമിന്റെ സാമ്പത്തിക, ഭൗതിക സഹായങ്ങള്‍ നല്കി. ഏതാനും പങ്കാളികളുമായി സഹകരിച്ച് ദുബായ് പോലീസിലെ മാനുഷിക പരിചരണ വിഭാഗം വഴിയാണ് 65,99,116 ദിര്‍ഹമിന്റെ സഹായങ്ങള്‍ വിതരണം ചെയ്തത്. ജയിലുകളിലെ പുരുഷ, വനിതാ തടവുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
Friday, February 20
Breaking:
- ശമ്പള വർധന; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും
- ഗസ്സയിൽ 450 കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും, പ്രഖ്യാപനവുമായി ഫിഫ
- 19 മൈൽ അകലെയുള്ള സ്കൂളിലേക്ക് മകനെ തനിച്ച് നടക്കാനയച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ
- ഇന്ത്യ എഐ ഉച്ചകോടി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ ഷർട്ട് ഊരി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
- സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി സൗദി മലയാളി സമാജം ദമാം ചാപ്റ്റർ ഇഫ്താർ സംഗമം


