സൗദിയില്‍ ടൂറിസം മേഖലയില്‍ വന്‍കുതിച്ചുചാട്ടമെന്ന് അഹ്മദ് അല്‍ഖതീബ് Saudi Arabia Gulf Tourism 09/02/2026By ദ മലയാളം ന്യൂസ് സൗദിയില്‍ ടൂറിസം മേഖല വന്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്നതായി വകുപ്പ് മന്ത്രി അഹ്മദ് അല്‍ഖതീബ് വ്യക്തമാക്കി.