കുവൈത്ത് സിറ്റി: കുവൈത്തും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സംയുക്ത പ്രതിരോധ-സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ചു. ഇസ്ലാമാബാദിൽ നടന്ന ചടങ്ങിൽ കുവൈത്ത് പ്രതിരോധ…
Browsing: agreement
മക്ക: പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ട് സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചരിത്രപരമായ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. മക്കയിൽ വിശുദ്ധ…
ലിബിയയിലെ മിസ്‌റാത ഫ്രീ സോണിലുള്ള പോർട്ട് ടെർമിനൽ വികസനത്തിനായി ഖത്തർ, ലിബിയ, ഇറ്റലി രാജ്യങ്ങൾ ഒന്നിക്കുന്നു
സൗദിയിൽ എ.ഐ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും സൗദി ടെലികോം കമ്പനിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള എ.ഐ കമ്പനിയായ ഹ്യൂമൈനും ധാരണാപത്രം ഒപ്പുവെച്ചു.
തെൽഅവീവ് – ഗാസയിലെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇസ്രായിലുമായി നയതന്ത്രം വിച്ഛേദിച്ച ബൊളീവിയ രണ്ട് വർഷത്തിനു ശേഷം വീണ്ടും ബന്ധം പുനരാരംഭിക്കാനുള്ള കരാറിൽ ഒപ്പുവെക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള കരാറിൽ ഒപ്പുവെക്കുന്ന വിവരം ഇസ്രായിൽ വിദേശ മന്ത്രാലയമാണ് അറിയിച്ചത്. ഇസ്രായിൽ വിദേശ മന്ത്രി ഗിഡിയോൺ സാഅറും ബോളീവിയൻ വിദേശ മന്ത്രി ഫെർണാണ്ടോ അരമായോയും വാഷിംഗ്ടണിൽവെച്ച് കരാറിൽ ഒപ്പുവെക്കുമെന്നും ഇസ്രായിൽ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ ദുബൈ 150 എയർബസ് വിമാനങ്ങൾ വാങ്ങാനുള്ള മെഗാ കരാറിൽ ഒപ്പുവെച്ചു
ഗാസയിൽ വെടിനിർത്തലിനുള്ള തന്റെ പദ്ധതി സംബന്ധിച്ച് ഹമാസിന് സമയപരിധി നിശ്ചയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ഇറ്റലി സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരവധി കരാറുകൾ ഒപ്പുവെച്ചു
സൗദി അറേബ്യയും പാക്കിസ്ഥാനും തന്ത്രപരമായ കരാര്‍ ഒപ്പുവെച്ച് പ്രതിരോധ പങ്കാളിത്തം വിപുലീകരിച്ചു
ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും (ഇ.എ.ഇ.യു), അർമേനിയ, ബെലാറസ്, കസാഖ്സ്താൻ, കിർഗിസ് റിപ്പബ്ലിക്, റഷ്യൻ ഫെഡറേഷൻ എന്നിവ ഉൾപ്പെടുന്ന അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ, സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) ചർച്ചകൾ ആരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങി.





