ആരോപണങ്ങളിൽ മൗനം എത്ര നാൾ?വിവാദങ്ങൾക്കിടെ മോഹൻലാൽ മാധ്യമങ്ങൾക്ക് മുമ്പിലേക്ക് Latest Kerala 31/08/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: സിനിമാ താരങ്ങൾക്കെതിരേയുള്ള ലൈംഗികാതിക്രമ പരാതികൾക്കും വിവാദങ്ങൾക്കുമിടെ, നടനും അമ്മ മുൻ പ്രസിഡന്റുമായ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിനു പിന്നാലെ…