കോഴിക്കോട് സ്വദേശി അഫ്സൽ താഹയുടെ മൃതദേഹം ബെയിഷിൽ മറവുചെയ്തു Community 21/06/2025By താഹ കൊല്ലേത്ത് അൽരാജി മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും ജിസാനിലെ സാമൂഹിക പ്രവർത്തകരും പ്രവാസികളുമടക്കം നിരവധിപേർ പങ്കെടുത്തു