Browsing: Adimali

അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ൽ വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ ത​ല​യ്ക്ക് അ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ടി​മാ​ലി കു​രി​യ​ൻ​സ് പ​ടി​യി​ൽ ഫാ​ത്തി​മ കാ​സിം (70) ആ​ണ് മ​രി​ച്ച​ത്.സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം.…