Browsing: ad hoc committee

(കരുനാഗപ്പള്ളി) കൊല്ലം: വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി ഏരിയ സി.പി.എം കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചു. ടി മനോഹരൻ കൺവീനറായാണ് പുതിയ അഡ്‌ഹോക് കമ്മിറ്റി…