നടന് ആര്യയുടെ ചെന്നൈയിലെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട ‘സീ ഷെല്‍’ റെസ്റ്റോറന്റ് ശൃംഖലയിലെ ഒന്നിലധികം ശാഖകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പരിശോധനകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Sunday, September 14
Breaking:
- ഈജിപ്തില്‍ 22 നില കെട്ടിടം ചെരിഞ്ഞത് പരിഭ്രാന്തി പരത്തുന്നു
- റിയാദ് വിമാനത്താവളത്തില്‍ ഫ്ളൈ നാസ് സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു
- ഫലസ്തീന് ജനതക്ക് അവകാശങ്ങള്‍ ലഭിക്കാതെ സമാധാനമുണ്ടാകില്ല – ഖത്തര്‍ പ്രധാനമന്ത്രി
- ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
- ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം