ഷാർജയിലെ അൽ നഹ്ദയിൽ അമ്മയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന് വ്യക്തമാക്കി വിപഞ്ചിക (33) എഴുതിയ കുറിപ്പ്, മരണശേഷം ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തിരുന്നതായി വിവരം.
Thursday, July 17
Breaking:
- ഗതാഗതക്കുരുക്കില്‍ മണിക്കൂറുകള്‍; ഭാര്യാ പിതാവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനായില്ല, ടോള്‍ ബൂത്തില്‍ പ്രതിഷേധിച്ച് വ്യവസായി
- ഇൻകാസ് ഖത്തർ പ്രഥമ “ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം” വി.എസ്. ജോയിക്ക്.
- ബഹ്റൈൻ അമേരിക്കയുമായി 17 ബില്യൺ ഡോളർ കരാർ; നേരിട്ടുള്ള വിമാന സർവീസും പുതിയ നിക്ഷേപ പദ്ധതികളും
- സിറിയക്കെതിരായ ഇസ്രായേൽ അധിനിവേശ ആക്രമണങ്ങളെ അപലപിച്ച് ഖത്തർ
- ഇന്ത്യൻ കാർ വിപണിയിൽ ട്വിസ്റ്റ്; വൻ തിരിച്ചടിയിൽ പകച്ച് മാരുതി സുസുക്കി