ഷാർജയിലെ അൽ നഹ്ദയിൽ അമ്മയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന് വ്യക്തമാക്കി വിപഞ്ചിക (33) എഴുതിയ കുറിപ്പ്, മരണശേഷം ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തിരുന്നതായി വിവരം.
Saturday, November 1
Breaking:
- സൗദിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 1,688 പേര് പിടിയില്‍
- അഴിമതി; സൗദിയില്‍ കഴിഞ്ഞ മാസം അറസ്റ്റിലായത് 100 പേര്
- തൊഴിലാളിയുടെ വിവാഹാഘോഷം നടത്തി സൗദി പൗരന്
- ആദർശത്തിൽ ഉറച്ചുനിന്ന് സാമുദായിക ഐക്യത്തിനു പ്രയത്നിച്ച നേതാവായിരുന്നു എം.കെ ഹാജി- കെ.പി.എ മജീദ്
- മടപ്പള്ളി കോളേജ് അലുംനി; മെഗാ ഷോ ദോഹയിൽ


