വർക്കല സ്വദേശി അബുസലീം മക്കയിൽ നിര്യാതനായി Saudi 02/02/2025By ദ മലയാളം ന്യൂസ് തിരുവനന്തപുരം,വർക്കല നടയറ സ്വദേശിയായ അബുസലീം (54) മക്കയിൽ നിര്യാതനായി. ജിദ്ദയിൽ ജോലി ചെയ്യുകയായിരുന്ന അബു സലീം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മക്ക അൽനൂർ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.…