എന്റെ സിയാദ് മരിച്ചിട്ടില്ല, അവനിവിടെയുണ്ട്; അവനുള്ളതുപോലെ നിങ്ങളിനിയും വരണം-വാക്കുകളിടറി സൗദി സ്പോൺസർ വീണ്ടും Saudi Arabia Top News 20/06/2025By വഹീദ് സമാൻ സിയാദിന്റെ ഓർമ്മയിൽ അബു നാസർ വീണ്ടും വീണ്ടും വിങ്ങിപ്പൊട്ടി. സിയാദും താനുമായുള്ള ബന്ധം വിവരിക്കുമ്പോഴെല്ലാം കണ്ഠമിടറി വാക്കുകൾ മുറിഞ്ഞു