Browsing: Abu Dabi

യുഎഇയിലേക്ക് വിവിധ വിമാനത്താവളങ്ങൾ വഴി എത്തുന്നവർ സാധാരണ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് എയർപോർട്ടിലെ നീണ്ട ക്യൂ.

15 വർഷത്തോളം ജോലി ചെയ്ത മുൻ ജീവനക്കാരന് നഷ്ടപരിഹാരം നൽകാനായി ഉത്തരവിട്ട് അബുദാബി ലേബർ കോടതി.

ചുവപ്പു ലൈറ്റ് മറികടന്ന് സി​ഗ്നൽ തെറ്റിച്ച് വാഹനമോടിച്ചതിന് ടാക്‌സി ഡ്രൈവർക്ക് 51,450 ദിർഹം പിഴ വിധിച്ച് അബുദാബി ലേബർ കോടതി. തുടക്കത്തിലെ പിഴയും അനുബന്ധ ചെലവുകളും കമ്പനി അടയ്ക്കേണ്ടിവന്നതോടെ കേസിനു പോയ കമ്പനിക്ക് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു.

അബുദാബി. യുഎഇയിലെ അബുദാബി എമിറേറ്റിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം പൂർണ്ണമായും സൗജന്യമായി അവരവരുടെ നാടുകളിൽ എത്തിക്കുമെന്ന് അബുദാബി സർക്കാർ അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട മുഴുവൻ ഫീസുകളും ഒഴിവാക്കും.…