സൗദിയിൽ ഇനി ‘പറക്കും’ ടാക്സികൾ; അമേരിക്കൻ കമ്പനിയുമായി 375 കോടി റിയാൽ കരാറിൽ ഒപ്പുവച്ച് അബ്ദുൽ ലത്തീഫ് ജമീൽ ഗ്രൂപ്പ് Aero Technology Top News Travel 06/06/2025By ദ മലയാളം ന്യൂസ് ജോബി മാത്രമല്ല, എയർ ടാക്സികൾ വികസിപ്പിക്കുന്ന മറ്റ് പ്രധാന കമ്പനികളും സൗദി വിപണിയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.