കുവൈത്തിൽ വീണ്ടും തീപ്പിടിത്തം, മലയാളി ദമ്പതികളും രണ്ടു മക്കളും മരിച്ചു, ഇന്ന് അവധി കഴിഞ്ഞെത്തിയ കുടുംബം Latest Kuwait 20/07/2024By ദ മലയാളം ന്യൂസ് കുവൈത്ത് സിറ്റി- കുവൈത്തിലെ അബാസിയയിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശികളായ മാത്യു മുളയ്ക്കൽ, ഭാര്യ ലിനി എബ്രഹാം, ഇവരുടെ രണ്ടു…