അരവിന്ദ് കെജ്രിവാൾ എന്ന വൻമരം വീഴുമ്പോൾ Kerala India 08/02/2025By ദ മലയാളം ന്യൂസ് ന്യൂദൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ അത്ഭുതമായിരുന്നു ഈയടുത്ത കാലം വരെ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രണ്ടാം യു.പി.എ സർക്കാരിനെതിരെ നിരന്തര പ്രക്ഷോഭം…