ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മലയാളചലച്ചിത്രം ആടുജീവിതം അവഗണിക്കപ്പെട്ടതിൽ പ്രതിഷേധവുമായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
Browsing: Aadujeevitham
ആടുജീവിതത്തില്‍ വേഷമിട്ടതില്‍ ഖേദിക്കുന്നില്ലെന്ന് താലിബ് അല്‍ബലൂശിജിദ്ദ – ആടുജീവിതം സിനിമക്ക് എതിരെ അറബ് ലോകത്തെ സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം കനക്കുന്നു. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ആടുജീവിതം റിലീസായതുമുതലാണ് അറബ്…
അഭ്രപാളിയിൽ പതിഞ്ഞ ജോർദ്ദാനിലെ വാദിറം പൃഥിരാജ് നായകനായ ആടു ജീവിതത്തിൻ്റെ ലൊക്കേഷൻ ജോർദ്ദാനിലായിരുന്നു. കോവിഡ് കാലത്തെ ഷൂട്ടിംഗിനിടയിലാണ് പൃഥിരാജും ബ്ലസ്സിയും എല്ലാം ആഴ്ചകളോളം വാദിറം എന്ന ഭൂമിയിലെ…
കൊച്ചി : ആടുജീവിതം ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ പരാതി സംവിധായകൻ ബ്ലെസിയാണ് പൊലീസിൽ പരാതി നൽകിയത്.ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലും, സൈബർ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്. മൊബൈൽ…
ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററുകളെ ഇളക്കിമറിക്കുന്നു.
ഏറെക്കാലം ജിദ്ദയിലുണ്ടായിരുന്ന, അധ്യാപകനും അറബി ഭാഷയില്‍ പ്രാവീണ്യമുള്ള എഴുത്തുകാരനുമായ മലപ്പുറം പാണ്ടിക്കാടിനടുത്ത വെട്ടിക്കാട്ടിരി സ്വദേശിയാണ് മൂസക്കുട്ടി. ആട് ജിവിതവുമായി സഹകരിക്കാനുള്ള സംവിധായകന്‍ ബ്ലെസിയുടെ ക്ഷണം സ്വീകരിച്ച് അവരോടൊപ്പം നീണ്ട അഞ്ചു വര്‍ഷമാണ് ഇദ്ദേഹം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് സഞ്ചരിച്ചത്.
സൗദി മരുഭൂമിയിലെ വ്യത്യസ്തമായ ആടുജീവിതക്കഥ
സൗദി മരുഭൂമിയിൽ വർഷങ്ങളോളം ആടുജീവിതം നയിച്ച പെരിയസാമി എന്ന ഇന്ത്യക്കാരന്റെ കഥ
ആലപ്പുഴ- ആടുജീവിതം സിനിമയിലെ യഥാര്‍ഥ കഥാപാത്രമായ നജീബിന്‍റെ കൊച്ചുമകള്‍ സഫാ മറിയം അന്തരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്നാണ് നജീബിന്‍റെ മകന്‍റെ മകളായ ഒന്നരവയസുകാരി മരണപ്പെട്ടത്. സാഹിത്യകാരന്‍ ബെന്യാമിന്‍…