ഹരിപ്പാട് ആര്.കെ ജങ്ഷനില്‍ ഒട്ടിച്ചിരുന്ന ശോഭ സുരേന്ദ്രന്റെ പോസ്റ്ററുകളിലാണ് തലമാറ്റം നടന്നത്. ബസ് സ്റ്റാന്‍ഡിന് പരിസരത്ത് വെച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും കീറിനശിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്നാണ് ബിജെപിയുടെ ആരോപണം.
Sunday, June 1
Breaking:
- അർധരാത്രി പി.വി അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ, സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച
- ചരിത്രത്തിലാദ്യമായി ചാംപ്യൻസ് ലീഗ് കിരീടം ചൂടി പി.എസ്.ജി, ഇന്റർമിലാനെ തോൽപ്പിച്ചത് അഞ്ചു ഗോളിന്
- മലയാളത്തിന്റെ മാനസപുത്രി: ഇന്ന് ഓർമദിവസം
- അറബ് മന്ത്രിമാരുടെ റാമല്ല സന്ദർശനം ഇസ്രായേൽ വിലക്കി
- യു.പിയിൽ ബി.ജെ.പി വനിതാ നേതാവിന്റെ മകൻ ഉൾപ്പെട്ട 130 അശ്ലീല വീഡിയോകൾ പുറത്തുവന്നു