മൂവർണ്ണക്കൊടി പാറും, വാനം മുട്ടെ: ഇന്ത്യൻ പതാക വീണ്ടും ദുബൈ ബുർജ്ഖലീഫയിൽ Gulf Latest UAE 14/08/2025By ദ മലയാളം ന്യൂസ് 79ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ഇത്തവണയും ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ത്രിവർണ്ണപതാക മിന്നും