സമരത്തിന്റെ 50ാം ദിവസം മുടിമുറിച്ച് പ്രതിഷേധിക്കുമെന്ന് ആശമാര്‍ Kerala 28/03/2025By ദ മലയാളം ന്യൂസ് ആശാ വര്‍ക്കര്‍മാരുടെ സമരത്തിന്റെ 50ാം ദിവസം സെക്രട്ടറിയേറ്റിനു മുമ്പില്‍ മുടിമുറിച്ച് പ്രതിഷേധിക്കുമെന്ന് സമരസമിതി അറിയിച്ചു